¡Sorpréndeme!

ജീവിതത്തിലും ഇതാ സ്‌പൈർഡർമാൻ, വീഡിയോ കാണൂ | Oneindia Malayalam

2018-05-28 77 Dailymotion

Watch 22 year old Mamoudou Gassama heroically scaling four stories of a building when he sees a toddler about to fall .
ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് തെന്നി താഴേയ്ക്ക് തൂങ്ങി കിടന്ന കുഞ്ഞിനെ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ സ്‌പൈഡര്‍മാനെ പോലെ വലിഞ്ഞു കയറി രക്ഷിക്കുന്ന യുവാവിന്റെ വീഡിയോ ലോകമെങ്ങും ഏറ്റെടുത്തു കഴിഞ്ഞു. മാലിയില്‍ നിന്നുളള മഹ്മൂദ് ഗാസാമ എന്ന 22കാരനാണ് സ്വന്തം ജീവന്‍ പണയപ്പെടുത്തി കുഞ്ഞിനെ രക്ഷിച്ചത്.
#SPiderMAn #Paris